Zed1 v2 mod

 Zed1 v2 mod bussid









1st animation key: engine cower

2nd animation key : wheel cup

3rd animation key :top light


 ആരെങ്കിലും ഈ bus mod ചോദിക്കുകയാണെങ്കിൽ റിലീസ് വീഡിയോയുടെ ലിങ്ക് ഷെയർ ചെയ്യുക

 ഈ മോഡ് കളിക്കുമ്പോൾ lag അനുഭവപ്പെടുകയാണെങ്കിൽ mirrors രണ്ടും off ആക്കി ഇടുക

 ഈ mod v1 mod ine കൾ കുറച്ചു കുടി updated ആണ്

 ടെലഗ്രാം ഗ്രൂപ്പ് വഴിയോ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഈ മോഡൽ ഷെയർ ആകുന്നത് ശ്രദ്ധയിൽപ്പെട്ട അതിന് ആവശ്യമായ നടപടി എടുക്കുന്നതായിരിക്കും

 ഈ മോഡൽ റിവ്യൂ ചെയ്യുമ്പോൾ എല്ലാവരും ഡൗൺലോഡ് ലിങ്ക് റിലീസ് വീഡിയോ ലിങ്ക് നൽകുക


 മോളു മായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങൾ ഞങ്ങളെ അറിയിക്കുവാൻ ഉണ്ടെങ്കിൽ ഇൻസ്റ്റഗ്രാം വഴി കോൺടാക്ട് ചെയ്യുക

 വരുന്ന മോഡുകളിൽ ഉൾപ്പെടുത്തുവാൻ പറ്റിയ വല്ല conspet കൾ അത് ഞങ്ങളെ അറിയിക്കുക

 ഞങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് യൂട്യൂബ് channel ഉം നിങ്ങൾ support ചെയ്യുക


 ഈ മോഡൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അത് ഞങ്ങളുടെ ഇൻസ്റ്റഗ്രാം വഴി അറിയിക്കേണ്ടതാണ്

 ഈ മോഡിൽ ബിജെപി ഫ്ളോറും പിക്സൽ light ഉം add ചെയ്തിട്ടുണ്ട്

 ലിവർ ചെയ്യുമ്പോൾ വല്ല സംശയമുണ്ടെങ്കിൽ ഞങ്ങളെ കോൺടാക്ട് ചെയ്താൽ ഞങ്ങൾ പരിഹരിച്ചു തരുന്നതായിരിക്കും  




Don't share mod file


2 تعليقات

don't spam comments.
comments are reviewed by admin

إرسال تعليق

don't spam comments.
comments are reviewed by admin

أحدث أقدم